നടന്നു ഞാനെന്‍ ജീവിതത്തിന്‍ തോട്ടത്തിലൂടെ...
കൊഴിഞ്ഞും വിടര്‍ന്നും മോഹത്തിന്‍ പൂവുകള്‍
ഒറ്റ ഹൃദയങ്ങള്‍ കായ്ക്കുന്ന പുതു പ്രണയങ്ങള്‍...
.അതിനിടയില്‍
കണ്ടു ഞാനൊരു ഉണങ്ങിയ വൃക്ഷത്തെ
എന്‍ ആദ്യാനുരാഗ കല്പവൃക്ഷത്തെ.
അതില്‍ പണ്ട് കായ്ച്ച രണ്ടു ഹൃദയങ്ങള്‍
ഉണങ്ങിയതോന്നും പഴുത്തതോന്നും ..
തിരിച്ചറിയാനാവാതെ നോക്കി ഞാനെന്‍
ഹൃദയത്തെയും ഹൃദയത്തിന്‍ ഹൃദയത്തെയും
എങ്ങുനിന്നോ പാറിവന്നു എന്‍ ഓര്‍മ്മതന്‍ കിളികള്‍
കൊത്തിപറിചുവാ പഴുത്ത ഹൃദയത്തെ
ഞെട്ടി ഉണര്‍ന്നൂ ഞാന്‍ ഹൃദയത്തില്‍ കുത്തുന്ന നോവുമായ് ..
thudakkam kalakki joyl..Good luck...Picha vechu namukku.......blog nde vazhiyiloode......nadakkam...... :)
ReplyDeletegood work joyl..keep it up..
regds
Ash