സ്ത്രീയെക്കുറിച്ച് അറിയാന്‍ ഓഷോയോട് ചോദിച്ചു ...
സ്ത്രീയെക്കുറിച്ച് അറിയാന്‍ കര്‍ത്താവിനോടു ചോദിച്ചു ..
എന്നില്‍ അവള്‍ മരിച്ച ശേഷം പിറന്നവര്‍ എങ്ങനെ പറയാന്‍ ....
തീയടങ്ങിയ കനലിനു കുറച്ചു പറയാനാകും ..
പാട്ട് മുറിഞ്ഞ കണ്ഠം കുറച്ചു അറിഞ്ഞേക്കും ....
മരിച്ചാലും മുറിയാത്ത ബന്ധങ്ങള്‍ അവര്‍ക്കറിയാം .....
No comments:
Post a Comment