മുറിവല്ല വൃണം
മുറിവ് ഇന്നലെ
പിരിയുമ്പോള്‍ നീ പറഞ്ഞ വാക്കുകള്‍
വൃണം എന്നെ നാളേയ്ക്ക് നോന്തുണര്ത്തുന്ന
നീയെന്ന നഷ്ടസത്യം
രാവുറങ്ങി നോവാന്തകാരം മിഴികളില്‍ പരക്കുന്നു
മങ്ങുന്ന വീഥിയില്‍ നീയും ഞാനും
നിന്നിലെ ഞാനും പിന്നെയീ എന്നിലെ നീയും
നടന്നകലുന്ന മിഴികളും
No comments:
Post a Comment